I’m looking forward to improve myself': Rishabh Pant not thinking too much about MS Dhoni comparisons<br />മോശം ഫോം തുടരുന്ന സാഹചര്യത്തില്‍ പന്തിനെ മാറ്റി ടീമില്‍ മറ്റു കീപ്പര്‍മാര്‍ക്കും അവസരം നല്‍കണമെന്ന മുറവിളിയും അടുത്തകാലത്തായി ശക്തമാണ്. ഇത്തരം വിമര്‍ശനങ്ങള്‍ക്കും പന്തിന്റെ പക്കല്‍ മറുപടിയുണ്ട്. ഇന്ത്യന്‍ ടീമിലെ സ്ഥാനം തളികയില്‍ ആരും വെച്ചു നീട്ടിയതല്ല. അധ്വാനിച്ച് നേടിയതാണെന്ന് താരം പറയുന്നു<br />